ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍

Saturday 04 February 2023

ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ് നാലാം എന്‍.സി.എ- എസ്.സി (കാറ്റഗറി നമ്ബര്‍ 224/22) തസ്തികയുടെ കൂടിക്കാഴ്ച ഫെബ്രുവരി 8 ന് ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും.
ഉദ്യോഗാര്‍ത്ഥികള്‍ ഇന്റര്‍വ്യൂ മെമ്മോയും ഒ.ടി.വി. സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും, ബയോഡാറ്റയും തിരിച്ചറിയല്‍ കാര്‍ഡുമായി ഹാജരാകണം.

 


useful links