കൊച്ചി ഭാരത് പെട്രോളിയത്തിൽ അവസരം;
ഡിപ്ലോമ യോഗ്യത,154 ഒഴിവുകൾ
എഞ്ചിനീയറിങ് ഡിപ്ലോമ യോഗ്യതയുള്ളവർക്ക് ആണ് അവസരം.
ശമ്പളം 26,500 – 34,000 രൂപ
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 13.
ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (BPCL) നോൺ -മാനേജ്‌മന്റ് തസ്തികയിൽ നിയമനം നടത്തുന്നു.
കൊച്ചി,മുംബൈ റിഫൈനറികളിൽ ആണ് ഒഴിവുകൾ ഉള്ളത്.
ആകെ 154 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഓൺലൈനായി അപേക്ഷിക്കാം.
എഞ്ചിനീയറിങ് ഡിപ്ലോമ യോഗ്യതയുള്ളവർക്ക് ആണ് അവസരം.
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 13.
റിഫൈനറി അടിസ്ഥാനത്തിലുള്ള ഒഴിവുകൾ
-
പ്രോസസ് ടെക്‌നീഷ്യൻ- മുംബൈ : 60 ഒഴിവുകൾ
-
പ്രോസസ് ഓപ്പറേറ്റർ- കൊച്ചി : 64 ഒഴിവുകൾ
-
ടെക്‌നീഷ്യൻ/ഓപ്പറേറ്റർ- കൊച്ചി : 13 ഒഴിവുകൾ
-
ടെക്‌നീഷ്യൻ- കൊച്ചി : 17 ഒഴിവുകൾ
ആകെ ഒഴിവുകൾ: 154
വിദ്യാഭ്യാസ യോഗ്യത