ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി ലിമിറ്റഡിൽ 500 അപ്രന്റിസുകൾക്ക് അവസരം. കേരളത്തിൽ 26 ഒഴിവുകളുണ്ട്. ഒരു വർഷമാണു പരിശീലനം.
ജൂൺ 20 വരെ ഓൺലൈനായി അപേക്ഷിക്കാം: www.bfsissc.com.
https://nats.education.gov.in എന്ന വെബ്സൈറ്റിൽ രജിസ്‌റ്റർ ചെയ്‌തശേഷം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് www.newindia.co.in
യോഗ്യത: ബിരുദം. 2021 ഏപ്രിൽ ഒന്നിനു ശേഷം യോഗ്യത നേടിയവരാകണം.
പ്രായം (2025 ജൂൺ ഒന്നിന്): 21-30. സംവരണവിഭാഗക്കാർക്ക് ഇളവ്.
സ്റ്റൈപൻഡ്: 9000 രൂപ
ഫീസ് (ജിഎസ്‌ടി ഉൾപ്പെടെ): ജനറൽ, ഒബിസി 944രൂപ; സ്ത്രീകൾ, പട്ടികവിഭാഗം 708 രൂപ; ഭിന്നശേഷിക്കാർ 472 രൂപ.