Diocesan News & Updates

Home / News Detail

(NCRTC) നമോ ഭാരത് പദ്ധതിയുടെ ഭാഗമായി വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.

Wednesday, 16 September 2026
News Image

നമോ ഭാരത് പദ്ധതിയിൽ 90 ഒഴിവുകൾ;

ഡിപ്ലോമ,ഐ.ടി.ഐ കഴിഞ്ഞവർക്ക് അവസരം !

രണ്ട് വിജ്ഞാപനങ്ങളിലായി ആകെ 90 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സൂപ്പർവൈസർ-I, ജൂനിയർ മെയിന്റെയ്നർ തസ്തികകളിലാണ് ഒഴിവുകൾ.

നാഷണൽ ക്യാപിറ്റൽ റീജിയൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (NCRTC) നമോ ഭാരത് പദ്ധതിയുടെ ഭാഗമായി വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.

രണ്ട് വിജ്ഞാപനങ്ങളിലായി ആകെ 90 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സൂപ്പർവൈസർ-I, ജൂനിയർ മെയിന്റെയ്നർ തസ്തികകളിലാണ് ഒഴിവുകൾ.

അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 9.

തസ്തികയും ഒഴിവുകളും

സൂപ്പർവൈസർ-I

  • ഇൻഫർമേഷൻ ടെക്നോളജി) – 5
  • ഐ.ടി (ഫുൾ സ്റ്റാക്ക് ഡെവലപ്പർ) – 1
  • ഐ.ടി (ഫുൾ സ്റ്റാക്ക് ഡെവലപ്പർ) (ITMS) – 1
  • ഐ.ടി (AFC & NCMC) (ITMS) – 1
  • കോർപ്പറേറ്റ് ഹോസ്പിറ്റാലിറ്റി – 1
  • കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് – 1
  • ഇലക്ട്രിക്കൽ– 2
  • സിവിൽ– 7
  • ഇലക്ട്രിക്കൽ – 2
  • ഫിറ്റർ – 2

അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://cdn.digialm.com/EForms/configuredHtml/1258/102029/Index.html

സൂപ്പർവൈസർ-I

  • ഓപ്പറേഷൻസ്- 2
  • ഇലക്ട്രോണിക്സ് – 18
  • ഇലക്ട്രിക്കൽ– 14
  • മെക്കാനിക്കൽ – 3
  • സിവിൽ – 6

ജൂനിയർ മെയിന്റെയ്നർ

  • ഇലക്ട്രിക്കൽ – 8
  • ഫിറ്റർ – 9
  • ആർ.എ.സി – 5
  • ഇലക്ട്രോണിക്സ്– 2

    വിദ്യാഭ്യാസ യോഗ്യത – വിജ്ഞാപനം 33/2026

    സൂപ്പർവൈസർ-I (ഐ.ടി വിഭാഗം) – കംപ്യുട്ടർ സയൻസ്/ഐ.ടി ഡിപ്ലോമ, ബി.സി.എ, ബി.എസ്.സി (ഐ.ടി), ബി.ഇ/ബി.ടെക് (കംപ്യുട്ടർ സയൻസ്/ഐ.ടി/ഇലക്ട്രോണിക്സ്), എം.സി.എ എന്നിവയിൽ ഏതെങ്കിലും.

    സൂപ്പർവൈസർ-I (കോർപ്പറേറ്റ് ഹോസ്പിറ്റാലിറ്റി) – ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ/ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്/ഹോട്ടൽ മാനേജ്മെന്റിൽ ബിരുദം.

    സൂപ്പർവൈസർ-I (കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ്) – ബിരുദവും മാസ് കമ്മ്യൂണിക്കേഷൻ/പബ്ലിക് റിലേഷൻസിൽ പി.ജി ഡിഗ്രി അല്ലെങ്കിൽ പി.ജി ഡിപ്ലോമയും.

    സൂപ്പർവൈസർ-I (ഇലക്ട്രിക്കൽ) – ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ 3 വർഷത്തെ ഡിപ്ലോമ. ബന്ധപ്പെട്ട ബി.ഇ/ബി.ടെക്/ബി.എസ്.സി എൻജിനീയറിങ് യോഗ്യതയും പരിഗണിക്കും.

    സൂപ്പർവൈസർ-I (സിവിൽ) – സിവിൽ എഞ്ചിനീയറിങ്ങിൽ 3 വർഷത്തെ ഡിപ്ലോമ. ബന്ധപ്പെട്ട ബി.ഇ/ബി.ടെക്/ബി.എസ്.സി എഞ്ചിനീയറിങ് യോഗ്യതയും പരിഗണിക്കും.

    ജൂനിയർ മെയിന്റെയ്നർ (ഇലക്ട്രിക്കൽ) – ഇലക്ട്രീഷ്യൻ ട്രേഡിൽ എൻ.സി.വി.ടി/എസ്.സി.വി.ടി ഐ.ടി.ഐ സർട്ടിഫിക്കറ്റ്.

    ജൂനിയർ മെയിന്റെയ്നർ (ഫിറ്റർ) – ഫിറ്റർ ട്രേഡിൽ എൻ.സി.വി.ടി/എസ്.സി.വി.ടി ഐ.ടി.ഐ സർട്ടിഫിക്കറ്റ്.

    വിദ്യാഭ്യാസ യോഗ്യത – വിജ്ഞാപനം 32/2026

    • സൂപ്പർവൈസർ-I (ഓപ്പറേഷൻസ്) – ഏതെങ്കിലും എഞ്ചിനീയറിങ് ബിരുദം അല്ലെങ്കിൽ എഞ്ചിനീയറിങ് ഡിപ്ലോമ.
    • സൂപ്പർവൈസർ-I (ഇലക്ട്രോണിക്സ്) – ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങിൽ 3 വർഷത്തെ ഡിപ്ലോമ. ബന്ധപ്പെട്ട ബി.ഇ/ബി.ടെക്/ബി.എസ്.സി എഞ്ചിനീയറിങ് യോഗ്യതയും പരിഗണിക്കും.
    • സൂപ്പർവൈസർ-I (ഇലക്ട്രിക്കൽ) – ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ 3 വർഷത്തെ ഡിപ്ലോമ. ബന്ധപ്പെട്ട ബി.ഇ/ബി.ടെക്/ബി.എസ്.സി എഞ്ചിനീയറിങ് യോഗ്യതയും പരിഗണിക്കും.
    • സൂപ്പർവൈസർ-I (മെക്കാനിക്കൽ) – മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ 3 വർഷത്തെ ഡിപ്ലോമ. ബന്ധപ്പെട്ട ബി.ഇ/ബി.ടെക്/ബി.എസ്.സി എഞ്ചിനീയറിങ് യോഗ്യതയും പരിഗണിക്കും.